SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍; മുനമ്പത്തെ തര്‍ക്കഭൂമി രാജാവ് പാട്ടം നല്കിയതെങ്കില് വഖഫ് ആധാരം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍; നൂറ്റാണ്ടിലധികം പഴക്കമുള്ള രേഖകള്‍ പരിശോധിക്കും; കേസില്‍ അതീവ നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 10:41 PM IST